Fugro

Friday, February 18, 2011







Posted by TeeTee's Product at 11:04 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, October 30, 2010

Posted by TeeTee's Product at 8:13 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, September 21, 2010

Posted by TeeTee's Product at 11:52 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Posted by TeeTee's Product at 11:48 PM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Saturday, August 7, 2010

Posted by TeeTee's Product at 9:15 AM No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Comments (Atom)


ഈ ലോകത്തില്‍ ഞാനില്ല എന്ന് ;................

ഈ ലോകത്തെ നൂറു പേരില്‍ നൂറു പേരും നിന്നെ സ്നേഹികുന്നുവെങ്കില്‍
അതില്‍ ഒരാള്‍ ഞാനായിരികും
100 പേരില്‍ o99 പേരും നിന്നെ വെറുക്കുന്നു വെങ്കില്‍
നിന്നെ സ്നേഹികുന ഒരേ ഒരാള്‍ ഞാനായിരികും


നൂറു പേരില്‍ നൂറു പേരും
നിന്നെ വെറുക്കുന്നു വെങ്കില്‍
നീ ........................അറിഞ്ഞോ ഈ ലോകത്തില്‍ ഞാനില്ല എന്ന് ;;;;;
ഹമീദ്നടുവട്ടം


hameed

hameed

Followers

കാലം നമ്മളെ പരസ്പരം പരിചയപെടുത്തി...

കാലം നമ്മളെ പരസ്പരം പരിചയപെടുത്തി...

അതിലൂടെ നമ്മള്‍ പരസ്പരം അറിഞ്ഞു, മനസിലാക്കി...

അടുത്തു..സുഹൃത്ത്ക്കള്‍ ആയി...സൗഹൃദം പങ്കുവച്ചു.....

എന്നാല്‍ നാം മനസിലാക്കേണ്ടി ഇരിക്കുന്നു,

എത്ര നാള്‍...??

എത്ര നാള്‍ നമ്മള്‍ ഒരുമിച്ചുണ്ടാകുമെന്ന്‌...?

പിരിയും ഒരു നാള്‍,

നമ്മള്‍ എല്ലാവരും...

പിരിയണം...!!!,

അകലണം...!!!

അത്‌ കാലത്തിന്റെ തീരുമാനം...

ആ വെര്‍പാടിന്റെ ദുഖത്തില്‍ നാം ഓര്‍ക്കും

എന്തിന്‌ നാം ഇത്രെയും അടുത്തുവെന്ന്‌...

മനസിലാക്കിയെന്ന്‌...,

ഇതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം ആണെന്ന്‌

വിശ്വസിക്കുംബോഴും,

ആ വെര്‍പാടിന്റെ സങ്കടം ഓര്‍ത്തു പോകുകയാണ്‌...

"കഴിയുമോ അന്ന്, നമ്മുക്ക്‌ അത്‌ സഹിക്കാന്‍...???"

എങ്കിലും നാളെയുടെ ജീവിതത്തില്‍ ഓര്‍ക്കാനും

ഓര്‍മിച്ചെടുക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും

ഇന്ന്‌ നമ്മള്‍ ജീവിക്കുന്നു...

സുഹൃത്ത്ക്കളായി...

സൗഹൃദ നിമിഷങ്ങളുമായി...

""പിരിയേണ്ടി വരുന്ന സൗഹൃദം""!!!

ജീവിതത്തിലെ മാറ്റാന്‍ കഴിയാത്ത,

എറ്റവും സുന്ദരവും ആത്മാര്‍ത്തവും ആയ മനസിന്റെ വേദന...!!

Blog Archive

  • ▼  2011 (1)
    • ▼  February (1)
  • ►  2010 (4)
    • ►  October (1)
    • ►  September (2)
    • ►  August (1)

About Me

My photo
TeeTee's Product
Edappal Naduvattam Near Aswas Clinic
View my complete profile

Pages

  • Home




hameededappal. Ethereal theme. Powered by Blogger.